ഞാന്‍ എന്റെ ആശുപത്രി യാത്ര മാറ്റിവച്ചു ഈ ഓഫീസിലേക്ക് യാത്രയായി.. അവിടെ ചെന്നപ്പോള്‍ STAFFS എല്ലാവരും എന്തോ ആഘോഷത്തിനു വേണ്ടി കാത്തിരിക്കുന്നതായി തോന്നി. ഞാന്‍ ജനറല്‍ മാനേജരുടെ റൂമില്‍ എത്തിയപ്പോള്‍ അദ്ദേഹം എനിക്കുള്ള ചെക്ക് എഴുതാന്‍ തുടങ്ങുന്നു.ഇത് പ്രതീക്ഷിക്കാത്ത കാരണം ഞാന്‍ RECEIPTBOOKഎടുത്തിരുന്നില്ല. അതിനു ശേഷം അദ്ദേഹം എന്നെ എല്ലാവരും വെയിറ്റ് ചെയ്യുന്നയിടത്തെക്ക് കൊണ്ടുപോയി. അപ്പോളാണ് എനിക്ക് മനസിലായത് അവിടെ നടക്കാന്‍ പോകുന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ മുഖ്യ അതിഥി ഞാന്‍ ആണെന്നും ഡയാലിസിസ് ചെയ്യുന്നതിനായി ഒരു തുക DONATIONആയി തരുന്നതാണ് അവരുടെ മെയിന്‍ ആയിട്ടുള്ള ചടങ്ങുമെന്നു.. വളരെ സന്തോഷം തോന്നി..നമ്മള്‍ ആഘോഷങ്ങള്‍ക്ക് ചിലവാക്കുന്ന തുകയുടെ ഒരു പങ്കു ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കു മാറ്റിവയ്ക്കുക എന്നത് വളരെ വലിയൊരു കാര്യമല്ലേ..കിടപ്പിലായ ഒരു രോഗിക്കുള്ള ചികിത്സ സഹായവും അവര്‍ നല്‍കുന്നതായി പറഞ്ഞു.. എന്തായാലും എന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് സമ്മാനം ഏറ്റവും മികച്ചതായി എനിക്ക് തോന്നി. അവരോടൊപ്പം ലഞ്ചും കഴിച്ചിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്..
2011 ഡിസംബർ 24, ശനിയാഴ്‌ച
അപ്രതീക്ഷിത ക്രിസ്തുമസ് സമ്മാനം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
valare nallathu best wishes
മറുപടിഇല്ലാതാക്കൂIndeed it is the best Christmas gift a patient and his/her family can get..
മറുപടിഇല്ലാതാക്കൂThanx Biju & Sreekumar
മറുപടിഇല്ലാതാക്കൂkeep it up congrats
മറുപടിഇല്ലാതാക്കൂhow to get ur blog in my inbox
മറുപടിഇല്ലാതാക്കൂ